• ആരാണ് Bill Gates - Part 02

  • Jun 1 2023
  • Length: 24 mins
  • Podcast

ആരാണ് Bill Gates - Part 02

  • Summary

  • ആരാണ് ബിൽഗേറ്റ്സ് ?

    ലോകമറിയുന്ന സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി അദ്ദേഹം മാറിയത് എങ്ങനെയാണ് ?

    അദ്ദേഹത്തിന്റെ ജീവകാരുണ്യ നിക്ഷേപ പദ്ധതി വാക്സിനേഷനു വേണ്ടി ചെലവഴിച്ചതിനുശേഷം അദ്ദേഹത്തിന്റെ 50 ബില്യൺ ഡോളർ ആസ്തി 100 ബില്യൺ ഡോളറായി ഉയർന്നു വന്നതെങ്ങിനെ?

    അച്ഛനും, അമ്മയും, മുത്തശ്ശനും പോയ വഴികളിലൂടെ അദ്ദേഹം സഞ്ചരിക്കാൻ തീരുമാനിക്കുന്നു.

    ജനസംഖ്യ നിയന്ത്രിക്കുന്നത് കൊണ്ട് അദ്ദേഹത്തിന് എന്താണ് ലാഭം?

    ലോകത്തെ 50 ശതമാനം ആളുകളെ കൊന്നൊടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രഹസ്യം എന്ത് ?

    ആരാണ് അയാൾ ? കമ്പ്യൂട്ടർ ജീനിയസ്, കഴിവുള്ള സോഫ്റ്റ്‌വെയർ ഡെവലപ്പർ, സമർത്ഥനായ ബിസിനസുകാരൻ, മനുഷ്യസ്നേഹി,ആഗോള ആരോഗ്യ വിദഗ്ധൻ ....എന്നാൽ സത്യമെന്നും മറിഞ്ഞു കിടക്കുകയാണ്.

    ബിൽഗേറ്റ്സ് പ്രവചിച്ച ഒരു പ്രതിസന്ധിയിലൂടെയാണ് രോഗം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

    ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ആഗോള ആരോഗ്യ സംഘടനകൾ എല്ലാം തന്നെ നമ്മളെ നിർബന്ധിത വാക്സിനേഷനിലേക്ക് ക്ഷണിക്കുന്നു. കൊറോണ വൈറസിന് ശേഷമുള്ള ലോകത്തെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്ന ഈ മനുഷ്യന്റെ ഉദ്ദേശങ്ങളും, വീക്ഷണവും, ബന്ധങ്ങളും പരിശോധിച്ചുകൊണ്ട് നമുക്ക് അന്വേഷിക്കാം ആരാണ് ബിൽഗേറ്റ്സ് ?WHO IS HE?

    Show More Show Less

What listeners say about ആരാണ് Bill Gates - Part 02

Average Customer Ratings

Reviews - Please select the tabs below to change the source of reviews.