• ആ വിമാനം എവിടെ? | D B Cooper | Plane Hijack | Black Box

  • Nov 29 2022
  • Length: 8 mins
  • Podcast

ആ വിമാനം എവിടെ? | D B Cooper | Plane Hijack | Black Box

  • Summary

  • വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ, എയര്‍ഹോസ്റ്റസ് ഫ്ലോറൻസ് ഷാഫ്നര്‍ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന പതിവുചോദ്യവുമായി യാത്രക്കാരെ തേടിയെത്തി. സ്വാഭാവികമായും കൂപ്പറുടെ സമീപവുമെത്തി. ഒരു പേനയും പേപ്പറും നല്‍കാന്‍ കൂപ്പര്‍ ആവശ്യപ്പെട്ടു. അയാള്‍ ആ കടലാസില്‍ എന്തോ എഴുതിയ ശേഷം എയര്‍ ഹോസ്റ്റസിന് തിരികെ നല്‍കി. ബ്ലാക്ക് ബോക്സില്‍ വിചിത്രമായൊരു വിമാനറാഞ്ചലിന്‍റെ കഥ കേള്‍ക്കാം.

    അവതരണം : സിത്താര ശ്രീലയം

    Show More Show Less
activate_samplebutton_t1

What listeners say about ആ വിമാനം എവിടെ? | D B Cooper | Plane Hijack | Black Box

Average Customer Ratings

Reviews - Please select the tabs below to change the source of reviews.